കോളിഫ്ളവര്‍ 65 ഏവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് . ഇത് നമുക്ക് തികച്ചും ആരോഗ്യകരമായി വീട്ടില്‍ത്തന്നെ തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
കോളിഫ്ളവര്‍ (വൃത്തിയാക്കി പൂക്കളായി അടര്‍ത്തിയെടുത്തത് ) - 2 കപ്പ്,
കോണ്‍ഫ്ളോര്‍ - 1 കപ്പ്
മൈദ/ആട്ട -1/2 കപ്പ്
കറിവേപ്പില (അരിഞ്ഞത് ) - 3 തണ്ട്
മല്ലിയില (അരിഞ്ഞത് ) -2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
മുളക് (അരച്ചത് ) - 1 ടീസപൂണ്‍
കുരുമുളക്പൊടി - 1 ടീസ്പൂണ്‍
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
ഗരംമസാല - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - വറുക്കാന്‍
പച്ചമുളക് ( നെടുകെ കീറിയത്) _ 2
കറിവേപ്പില - രണ്ടുതണ്ട്
തയ്യാറാക്കുന്ന വിധം

ആട്ട, കോണ്‍ഫ്ളോര്‍ , ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് , മുളക് അരച്ചത്, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി ,ഉപ്പ് ഇവ അല്പം വെള്ളവും ചേര്‍ത്തു കലക്കി കൊഴുത്ത ബാറ്റര്‍ തയ്യാറാക്കുക. ഇതിലേക്ക് അരിഞ്ഞ കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്തു നന്നായി യോജിപ്പിച്ച ശേഷം വൃത്തിയാക്കിവച്ചിരിക്കുന്ന കോളിഫ്ളവര്‍ ഈ ബാറ്ററില്‍ ഇട്ട് നന്നായി ഇളക്കുക. ശേഷം ചൂടായ എണ്ണയില്‍ കോളിഫ്ളവര്‍കഷണങ്ങളിട്ട് വറുത്തു കോരുക. നല്ലവണ്ണം മൊരിഞ്ഞുകിട്ടാന്‍ വറുത്തുകോരിയ കോളിഫ്ളവര്‍ വീണ്ടും എണ്ണയില്‍ വറുക്കുക. ഒപ്പം പച്ചമുളകും കറിവേപ്പിലയും എണ്ണയില്‍ വറുത്തു കോരി ചൂടോടെ സോസ് കൂട്ടി കഴിക്കാം.
INGREDIENTS
Cauliflower - 2 cups (blanched and cut into florets)
Corn flour - 1 cup
Maida / Wheat Flour - 1/2 cup
Curry Leaves - 3 springs (chopped)
Coriander Leaves (chopped) - 2 tablespoon
Turmeric Powder - 1/2 teaspoon
Red Chilly Paste - 1 teaspoon
Pepper powder - 1 teaspoon
Ginger- Garlic Paste - 1 teaspoon
Garam Masala - 1 teaspoon
Salt - to taste
Oil - to fry
Curry Leaves - 2 springs
Green Chilly - 2 (split lengthwise)
PREPARATION
Mix Atta, Corn Flour, Ginger- Garlic paste, Chilly Paste, Turmeric Powder, Pepper Powder,Salt and Water and make a thick batter. Add chopped Curry Leaves and Coriander Leaves to this batter and pour it on the Cauliflower and mix well.Then fry the Cauliflower in oil and keep aside. Finally double fry the Cauliflower so that it get crispy Add Green Chilly and Curry Leaves and fry with Cauliflower. Enjoy GOBI 65 hot with Sauce.
Have you prepared any recipes from this blog? Do you like this? If you like this, please share your experiences and comments. Thank you.

No comments:
Post a Comment