ചേരുവകൾ
കാരറ്റ് - 2 (തൊലി കളഞ്ഞു കഷണങ്ങളാക്കിയത്)
പച്ച മാങ്ങാ - 1 (തൊലി കളഞ്ഞു കഷണങ്ങളാക്കിയത്)
ഇഞ്ചി - ഒരു കഷണം (തൊലി കളഞ്ഞു മുറിച്ചത്)
പഞ്ചസാര - പാകത്തിന്
ഐസ് ക്യുബ്സ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കാരറ്റും മാങ്ങയും ഇഞ്ചിയും പഞ്ചസാരയും അല്പം വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത ശേഷം ആവശ്യത്തിനു വെള്ളം ചേർത്ത് ഐസ് ക്യുബുകൾ ഇട്ടു കുടിക്കാം. വേനൽക്കാലത്ത് കുടിക്കാൻ പറ്റിയ ഒരു ആരോഗ്യപാനീയമാണിത്.
INGREDIENTS
Carrot - 2 (peeled)
Raw Mango - 1 (peeled)
Ginger - 1 piece
Sugar - to taste
Ice Cubes - a few
Water - 3 cup
PREPARATION
Cut Carrot, Mango and Ginger into small pieces and put it in a mixie with sugar and water. Juice it up and add sufficient water. Serve in glasses and put ice cubes in each glasses. It s a tasty and healthy drink in Summer.

No comments:
Post a Comment