കുക്കുമ്പര്‍ മാംഗോ ഡിലൈറ്റ് (ചുമ്മാ ഇരിക്കട്ടെ ഒരു സ്റ്റൈലൻ പേര്) വെള്ളരിക്കയുടെ ശരീരത്തെ തണുപ്പിക്കാനുള്ള കഴിവ് പ്രശസ്തമാണല്ലോ. ഒപ്പം പച്ചമാങ്ങയുടെ കുളിര്‍മ്മയും ഇഞ്ചിയുടെ സ്വാദും ചേര്‍ന്നാലോ??? വേനൽച്ചൂടിൽ കുളിര്‍മ്മയേകാന്‍ ഒരു ആരോഗ്യപാനീയം ഇതാ...
ആവശ്യമായ സാധനങ്ങള്‍
വെള്ളരിക്ക (തൊലി കളഞ്ഞ് കഷണങ്ങളാക്കിയത്) - 2 കപ്പ്
പച്ചമാങ്ങാ - 1 (തൊലികളഞ്ഞ് കഷണങ്ങളാക്കിയത്)
ഇഞ്ചി - വലിയ ഒരു കഷണം (തൊലി കളഞ്ഞ് ചെറുതായി മുറിച്ചത്)
പഞ്ചസാര - പാകത്തിന്
തയ്യാറാക്കുന്ന വിധം
വെള്ളരിക്കയും മാങ്ങയും ഇഞ്ചിയും പഞ്ചസാരയും അല്പം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുത്ത് അരിച്ചെടുക്കുക. ആവശ്യത്തിനു വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. സ്വാദിഷ്ടമായ കുക്കുമ്പര്‍ മാംഗോ ഡിലൈറ്റ് റെഡി.
INGREDIENTS
Cucumber (Peeled and sliced) - 2 Cup
Raw Mango -1 (peeled and sliced)
Ginger - 1 Big piece(peeled and chopped)
Sugar - to taste
PREPARATION
Take cucumber, mango,ginger, sugar and a little water in a juicer and juice up. Add some more water and ice cubes and serve. ENJOY this Health Drink in SUMMER...

No comments:
Post a Comment