ആവശ്യമുള്ള സാധനങ്ങൾ
കൂണ്‍ - 250 ഗ്രാം
സവാള - 2 (വലുത്) (ചെറുതായി അരിഞ്ഞത്)
ഇഞ്ചി - ഒരു കഷണം (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി - 5 അല്ലി (ചെറുതായി അരിഞ്ഞത്)
പച്ച മുളക് - 2 (ചെറുതായി അരിഞ്ഞത്)
ഗരം മസാല - 1ടീസ്പൂണ്‍
മുളക് പൊടി - 1/2 ടീസ്പൂണ്‍
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂണ്‍
ഉരുള കിഴങ്ങ് - 1 (പുഴുങ്ങി പൊടിച്ചത്)
കോണ്‍ഫ്ലോർ - 1 ടേബിൾ സ്പൂണ്‍
പാചക എണ്ണ - ആവശ്യത്തിന്
റൊട്ടിപ്പൊടി - 1/2 കപ്പ്
ഉപ്പ് - പാകത്തിന്
കറിവേപ്പില - ഒരു തണ്ട് (അരിഞ്ഞത്)
പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് കൂണ്‍ 3 മിനിറ്റ് വേവിക്കുക. വെള്ളം കളഞ്ഞ ശേഷം കൂണ്‍ തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം ചെറുതായി അരിഞ്ഞു എടുക്കുക. പാനിൽ എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. ചതച്ച ഇഞ്ചിയും, വെളുത്തുള്ളിയും പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക. കൂണ്‍ 10 മിനിട്ടു നേരം ഇളം തീയിൽ വെള്ളം വറ്റുന്ന വരെ വഴറ്റുക. ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും ഗരം മസാലയും ,ഉപ്പും ,കറി വേപ്പില അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി തണുക്കാൻ മാറ്റി വെയ്ക്കുക. തണുത്ത ശേഷം പുഴുങ്ങി പൊടിച്ച ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി യോജിപ്പിക്കുക . ചെറിയ ഉരുളകളായി ഉരുട്ടി കൈ കൊണ്ട് അമർത്തി ഷേപ്പ് ചെയ്യുക. കോണ്‍ഫ്ലോർ വെള്ളത്തിൽ കലക്കി കൂണ്‍ ഉരുളകൾ അതിൽ മുക്കി റൊട്ടിപ്പൊടിയിൽ ഉരുട്ടി തിളച്ച എണ്ണയിൽ വറുത്തു എടുക്കുക.
INGREDIENTS
Mushroom - 250gm
Onion - 1 (Big) (finely chopped)
Garlic - 5 cloves (finely chopped)
Ginger - 1" piece (finely chopped)
Green Chilly - 2 (finely chopped)
Chilly Powder - 1/2 teaspoon
Potato - 2 (boiled and mashed)
Turmeric Powder - 1/2 teaspoon
Garam Masala - 1 teaspoon
Curry Leaves - 1 branch (chopped)
Corn Flour - 1 table spoon
Cooking Oil - to fry
Bread Powder - 1/2 cup
Salt - to taste
METHOD
Boil water in a vessel and add Mushroom in it and boil for 3 minutes. Drain the water from the mushroom and allow it to cool. Squeeze all the water from mushroom and chop it and keep aside. Pour 1/2 teaspoon oil in a hot pan and add chopped onion to it and saute well. Add Ginger, Garlic, Green Chilly to it and saute. Add chopped Mushroom to it and saute well for 10 minutes in low flame to evaporate all water from it. Add Chilly Powder, Turmeric Powder, Garam Masala, Salt and chopped Curry Leaves and stir well. Turn off the stove and allow the mixture to cool. Mix it well with mashed potato. Make small balls from it and shape it as desired. Mix Corn Flour with water and make a loose solution. Dip the Mushroom balls in Corn Flour solution and cover it with Bread Powder and fry it in oil. Mushroom Cutlet is ready. Serve hot with Sauce.

No comments:
Post a Comment